തെറിവിളിച്ച വിജയ് ഫാന്‍സ് അടക്കമുള്ളവര്‍ക്ക് മറുപടിയുമായി ഡീന്‍ കുര്യക്കോസ്. മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുകയും അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ത്താണ് ഡീന്‍ രംഗത്ത് വന്നിരുന്നത് ഇതിന് എതിരെ വലിയ പ്രതിഷേധമാണ് വിജയ് ഫാന്‍സ് അടക്കമുള്ളവര്‍ രംഗത്ത് എത്തിയത്.
അതേ സമയം റേഷന്‍ വിതരണം നിലച്ചതും നോട്ട് പ്രതിസന്ധിയും സാധാരണക്കാരന്‍റെ നടുവൊടിക്കുമ്പോള്‍ ഇതൊന്നും ഏറ്റെടുക്കാതെ തമിഴ് സിനിമ നിര്‍ത്തിക്കാനാണോ യൂത്ത് കോണ്‍ഗ്രസിന് തിരക്കെന്ന് ചിലര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇതിനെല്ലാം മറുപടി എന്ന നിലയിലാണ് ഡീനിന്‍റെ വിശദീകരണം
