ആലിയാ ഭട്ട് സംവിധായികയായി അഭിനയിക്കുന്ന ഡിയര്‍ സിന്ദഗി എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ഷാരൂഖ് ആണ് സിനിമയിലെ നായകന്‍.

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയ്‍ക്കു ശേഷംഗൗരി ഷിന്‍ഡേ ഒരുക്കുന്ന സിനിമയാണ് ഡിയര്‍ സിന്ദഗി. ലി സഫര്‍, ആദിത്യ റോയ് കപൂര്‍, കുനാര്‍ കപൂര്‍, അംഗത് ബേദി തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു. ആലപ്പുഴ സിനിമയുടെ ലൊക്കേഷനായിരുന്നു.