ബോളിവുഡിലെ ഏറെ ചര്‍ച്ചയായ പ്രണയമായിരുന്നു എഴുത്തുകാരായിരുന്ന അമൃത പ്രിതത്തിന്റെയും സാഹീര്‍ ലുധിയാന്‍വിയുടെതും. ഇവരുടെ പ്രണയകഥ വെള്ളിത്തിരയിലേക്ക് എത്തുകുയാണ്. സഞ്ജയ് ലീല ഭന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ അമൃത പ്രിതമായി വേഷമിടുക ദീപിക പദുക്കോണ്‍ ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നേരത്തെ പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര തുടങ്ങിയവരെ പരിഗണിച്ചെങ്കിലും ഒടുവില്‍ ദീപികയിലെത്തുകയായിരുന്നു. സാഹീര്‍ ലുധിയാന്‍വിയായി വേഷമിടുക അഭിഷേക് ബച്ചനാണ്.