ബോളിവുഡ് സുന്ദരി ദീപിക പദുക്കോൺ നായികയായി എത്തുന്ന ഹോളിവുഡ് ആക്ഷൻത്രില്ലർ ട്രിപ്പിൾ എക്സ് : ദ് റിട്ടേൺ ഒഫ് സാൻഡെർ കേജിന്‍റെ മെയ്ക്കിംങ്ങ് വീഡിയോ പുറത്തിറങ്ങി. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തിന്‍റെ അണിയറക്കാരാണ് വീഡിയോ പുറത്ത് വിട്ടത്.

#behindthescenes #fun #leadingman #serenaunger #xXxTheMovie #ReturnOfXanderCage 😎 @vindiesel

A video posted by Deepika Padukone (@deepikapadukone) on

വിൻ ഡീസൽ, ടോണി ജാ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. ചിത്രത്തില്‍ അതീവ ഗ്ലാമറസായാണ് ദീപിക എത്തുന്നത് എന്നാണ് മെയ്ക്കിംഗ് വീഡിയോ നല്‍കുന്ന സൂചന. ഡി.ജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിന ദൊബ്രേവ്, ഐസ് ക്യൂബ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വിഡിയോയിൽ ദീപികയെയും കാണാം.