ദീപിക പദുക്കോണിന്‍റെ മുന്‍ കാമുകനാണ് രണ്‍ബീര്‍ കപൂര്‍, ഇപ്പോഴത്തെ കാമുകനാണ് രണ്‍വീര്‍ സിംഗ് ഇരുവരും ദീപികയുടെ സാന്നിധ്യത്തില്‍ കണ്ടുമുട്ടിയാല്‍ എന്ത് സംഭവിക്കും. ഡാന്‍സ് കളിച്ച് പിരിയും. ഇരുവരുടെയും ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ഫിലിംഫെയര്‍ എഡിറ്റര്‍ ജിതേഷ് പിള്ളയുടെ ജന്മദിനത്തിലാണ് ഇത്തരം ഒരു അപൂര്‍വ്വ കാഴ്ച സംഭവിച്ചത്. ദീപികയെ സാക്ഷിയാക്കിയാണ് ഇരുവരുടെയും കിടിലന്‍ ഡാന്‍സ്.

Scroll to load tweet…