തെന്നിന്ത്യൻ നടി ശ്രുതി ഹാസന്‍ ലണ്ടന്‍കാരനും നടനുമായ മൈക്കിള്‍ കോര്‍സെയ്‍ലുമായി ഡേറ്റിംഗിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ ശ്രുതി ഹാസൻ ഇതുവരെ തയ്യാറായിരുന്നില്ല. ഇപ്പോള്‍ പ്രണയം പരോക്ഷമായി തുറന്നുപറഞ്ഞിരിക്കുകയാണ് ശ്രുതി ഹാസൻ. 

View post on Instagram

സാമൂഹ്യമാധ്യമത്തിലൂടെ മൈക്കിള്‍ കോര്‍സെയ്‍ലുമായുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ശ്രുതി ഹാസൻ. പാര്‍ട്ണേഴ്‍സ് എന്നാണ് തങ്ങളെ ശ്രുതി ഹാസൻ വിശേഷിപ്പിച്ചിരിക്കുന്നതും.