ദിലീപിന്റെ നേതൃത്വത്തില്‍ 'സുരക്ഷിത ഭവനം' എന്ന ഒരു പദ്ധതി തുടങ്ങിയിരുന്നു. നിസ്സഹായരും, നിരാലംമ്പരുമായവർക്ക് തലചായ്ക്കാനൊരിടം എന്നലക്ഷ്യത്തോടെയായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതിക്ക് ചിലര്‍ തുരങ്കംവയ്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ദിലീപ് പറയുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് പലരും പണപ്പിരിവ് നടത്തുന്നു. ഇത്തരം പെരുങ്കള്ളന്മാരെ പൊതുജനം തിരിച്ചറിയണം. പദ്ധതിയിലേക്ക് അവേക്ഷിക്കാന്‍ ആരും അപേക്ഷാ ഫീസ് നല്‍കേണ്ടതില്ലെന്നും ദിലീപ് ഫേസ്ബുക്കില്‍ പറയുന്നു.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
