കൊച്ചി: ചലച്ചിത്ര അക്കാദമി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ജി പി രാമചന്ദ്രനെതിരെ നിർമാതാവ് ടോമിച്ചൻ മുളകുപാടം പൊലീസിൽ പരാതി നൽകി. 28ന് റീലിസിനൊരുങ്ങുന്ന സിനിമയായ രാമലീലക്കെതിരെ അപകീർത്തികരമായ ഫേസ് ബുക് പോസ്റ്റിട്ടെന്നാണ് ആരോപിച്ചാണ്. പരാതി 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എറണാകുളം റേഞ്ച് ഐജിക്ക് നൽകിയ പരാതി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. രാമലീലയായാലും രാമകഥയായലും അശ്ലീല മനസ്കന്‍റെ സിനിമയുമായി തിയറ്ററുകളിലേക്ക് വരാമെന്ന് വിചാരേക്കേണ്ടെന്നായിരുന്നു ജി.പി രാമചന്ദ്രന്‍റെ ഫേസ് ബുക് പോസ്റ്റ്.