എന്തിനാ ചേട്ടാ വായില്‍ തോന്നിയത് പറയുന്നത്- മാധ്യമപ്രവര്‍ത്തകനോട് ദിലീപ്
നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചന കേസില്‍ പൊലീസ് തെളിവെടുപ്പ് തുടങ്ങി. ദിലീപിനെ തെളിവെടുപ്പിനായി കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലെത്തിച്ചു . ദിലീപിനെ തൊടുപുഴ ശാന്തിഗിരി കോളേജിലെത്തിച്ച് തെളിവെടുത്തു. അബാദ് പ്ലാസയില്‍ തെളിവെടുപ്പിനിടെ ദിലീപ് മാധ്യമപ്രവര്‍ത്തകനോട് പ്രതികരിച്ചു. വീഡിയോ കാണാം.
