
മൂന്നുപേര്‍ അടങ്ങുന്ന മോഷണസംഘം അന്ധനും ധനികനുമായ വൃദ്ധന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നു. തുടര്‍ന്നുണ്ടാകുന്ന ഭീതജനകമായ സംഭവവികാസങ്ങളാണ് ഡോണ്ട് ബ്രീത്ത് എന്ന ചിത്രം പറയുന്നത്. ഫെഡെ അല്‍വാരസ്, റോഡോ സായേജസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു. സ്റ്റീഫന്‍ ലാങ്, ഡാനിയല്‍, ജേന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം ആഗസ്റ്റ് മാസം തിയറ്ററുകളിലെത്തും.
