മാധ്യമങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന  വിവാഹത്തിന്‍റെ അതിമനോഹരമായ ചിത്രങ്ങളാണ് കുറച്ച് ദിവസങ്ങളായി ആരാധകര്‍ക്കായി ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

ബെംഗളൂരു: നീണ്ട പ്രണയത്തിനൊടുവില്‍ ഇറ്റലിയില ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ വിവാഹിതരായ ബോളിവുഡിന്‍റെ സ്വന്തം ദീപികയുടെയും രണ്‍വീര്‍ സിംഗിന്‍റെയും വിവാഹവിശേഷങ്ങള്‍ തീരുന്നില്ല. മാധ്യമങ്ങള്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന വിവാഹത്തിന്‍റെ അതിമനോഹരമായ ചിത്രങ്ങളാണ് കുറച്ച് ദിവസങ്ങളായി ആരാധകര്‍ക്കായി ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. സ്വപ്നതുല്യമായ ചിത്രങ്ങളാണ് ആരാധകര്‍ക്കായി ദീപികയും രണ്‍വീറും പങ്കുവെച്ചിരിക്കുന്നത്. 

View post on Instagram

View post on Instagram