മയക്കുമരുന്ന് മാഫിയാ കേസില്‍ കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ അറസ്റ്റില്‍‌. റോണിയാണ് അറസ്റ്റിലായത്. കാജലിന് പുറമേ മറ്റ് ചില നടിമാരുടെ കൂടി മാനേജരാണ് റോണി.


റോണിയുടെ വീട്ടില്‍ ഇന്ന് പ്രത്യേക അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. കഞ്ചാവിന്റെ പാക്കറ്റുകളും കണ്ടെത്തിയിരുന്നു. കഞ്ചാവ് കടുത്തുകാരുമായി റോണിക്ക് അടുത്ത ബന്ധമുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.