മമ്മൂട്ടിയ്ക്കും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല മറിയം അമീറ സല്‍മാനുമുണ്ട് ഫാന്‍സ്. അതുകൊണ്ട് തന്നെ ദുല്‍ഖറിന്‍റെ ഈ കുഞ്ഞുമകളുടെ ചിത്രങ്ങള്‍ ഏവര്‍ക്കും കണ്ണിലുണ്ണിയാണ്.

കഴിഞ്ഞ ദിവസം മമ്മൂട്ടിയും കുടുംബവും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിയെയും ദുല്‍ഖറിനെയും ഭാര്യ അമീറയെയും മാത്രമല്ല കുഞ്ഞു മറിയത്തിന്‍റെ ദൃശ്യങ്ങളും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. കണ്ണുമിഴിച്ച് ആകാംക്ഷയോടെ നോക്കുകയാണ് മറിയം അമീറ സല്‍മാന്‍.
വീഡിയോ കാണാം


