Asianet News MalayalamAsianet News Malayalam

സിനിമാ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്‍റെ വീഴ്ച, വീഡിയോ വൈറല്‍

'എന്ന് നിന്‍റെ മൊയ്തീന്‍' എന്ന സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം

ennu ninte moitheen cinema shooting privthiraj tweet

പൃഥ്വിരാജും പാര്‍വതിയും ഒന്നിച്ച് അഭിനയിച്ച സിനിമയാണ് 'എന്ന് നിന്റെ മൊയ്തീന്‍'. ആര്‍ എസ്   വിമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മികച്ച പ്രണയ സിനിമകളിലൊന്നായ ഇതിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  പാട്ട് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പൃഥ്വിരാജ് വീഴുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.  ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയാണ്  എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം ഒരുക്കിയത്.
 

Follow Us:
Download App:
  • android
  • ios