Asianet News MalayalamAsianet News Malayalam

എന്റെ ആകാശം- സിത്താരയുടെ മ്യൂസിക് ആല്‍ബം കാണാം

Ente Aakasham  Sithara  Music Video
Author
Kozhikode, First Published Mar 8, 2017, 10:27 AM IST

വനിതാദിനത്തിൽ ഒരു നല്ല സംഗീത ആൽബവുമായി എത്തിയിരക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക സിത്താര. എന്റെ ആകാശം എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിന്റെ വരികളും സംഗീതവും സിത്താരയുടേത് തന്നെയാണ്. രവശങ്കർ, ബിലു ടോം മാത്യു, സൈജു ശ്രീധരൻ, ജഫ്രിൻ ജോസ് എന്നിവരാണ് ആൽബത്തിന്റെ അണിയറയിൽ. ആൽബം കാണാം.

 

Follow Us:
Download App:
  • android
  • ios