ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ യൂട്യൂബില്‍.  ഫിലിം ഫെയറിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് യുട്യൂബില്‍ അപ്‍ലോഡ് ചെയ്‍തിരിക്കുന്നത്. അനുഷ്കാ ശര്‍മ്മയുടേതായി ഇനി റിലീസ് ചെയ്യാനുള്ള സിനിമയാണ് ഷാരൂഖ് നായകനാകുന്ന ജബ് ഹാരി മെറ്റ് സെജല്‍. ചിത്രത്തിന്റെ സംവിധായകന്‍ ഇംത്യാസ് ആണ്.