അനില്‍ രാധാകൃഷ്‍ണമേനോനും ഫഹദും വീണ്ടം ഒന്നിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് അനിൽ രാധാകൃഷ്‍ണമേനോന്‍ തന്നെയാണ്.


അനില്‍ രാധാകൃഷ്‍‌ണ മേനോന്റെ ആദ്യ ചിത്രമായ നോര്‍ത്ത് 24 കാതത്തിലും ഫഹദ് തന്നെയായിരുന്നു നായകന്‍. ചിത്രത്തിന് മികച്ച മലയാള സിനിമയ്‍ക്കുള്ള ദേശീയ പുരസ്‍കാരവും മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‍കാരവും ലഭിച്ചിരുന്നു.