ഫഹദും നമിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് റോള്‍ മോഡല്‍. സിനിമയില്‍ ഇരുവരും വിദ്യാര്‍ഥികളായാണ് അഭിനയിക്കുന്നത്. എഞ്ചിനീറയറിംഗ് വിദ്യാര്‍ഥികളായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.
വിനായകന്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദിന്‍ എന്നിവരും സിനിമയിലുണ്ട്. റാഫിയാണ് റോള്‍ മോഡല്‍ സംവിധാനം ചെയ്യുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കുന്നു. ശ്യാം ദത്താണ് ഛായാഗ്രാഹകന്‍. സെവന്‍ ആര്‍ട്സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജി പി വിജയകുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്.
