ഫഹദ് നായകനാകുന്ന കാര്‍ബണിന്റെ ചിത്രീകരണരംഗത്തിന്റെ വീഡിയോ വൈറലാകുന്നു. കോട്ടയത്ത് ബാഗും തൂക്കി കടലയും കൊറിച്ച് നില്‍ക്കുന്ന ഫഹദും സംവിധായകന്‍ വേണുവുമുള്ള വീഡിയോ ആണ് വൈറലാകുന്നത്.

മംമ്താ മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, നെടുമുടി വേണു വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.