ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് റോള്‍ മോഡല്‍. സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റാഫിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
നമിതാ പ്രമോദ് ആണ് സിനിമയിലെ നായിക. വിനായകന്‍, സൗബിന്‍, ശ്രിദ്ധ, രോഹിണി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദുബായ്‍യും ഗോവയുമാണ് പ്രധാന ലൊക്കേഷന്‍.
