Asianet News MalayalamAsianet News Malayalam

മഹേഷ് ടീം വീണ്ടും; തൊണ്ടിമുതലും ദൃക്സാക്ഷിയും

Fahadh, Rajeev Ravi and Dileesh reunite
Author
Kochi, First Published Jul 24, 2016, 4:36 AM IST

മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ഈ ചിത്രത്തിന്‍റെ സൂപ്പര്‍ഹിറ്റ് കൂട്ട്കെട്ട് വീണ്ടും. ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്നു പുതിയ ചിത്രത്തിന്റെ പേര് തൊണ്ടിമുതലും ദൃക്സാക്ഷിയും. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ക്യാമറമാന്‍ ആകുന്നത്. 

സൗബിൻ ഷാഹിർ, അലെൻസിയർ എന്നിവരാണ് മറ്റുതാരങ്ങൾ.നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 
പത്രപ്രവർത്തകനായ സജീവ് പാഴൂർ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ബിജിപാൽ ആണ് സംഗീതം. ചിത്രസംയോജനം കിരൺദാസ്. 

Follow Us:
Download App:
  • android
  • ios