അമീര്‍ഖാന്‍ നായകനായെത്തിയ ദംഗല്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ബോളിവുഡിന്റെ മനസ് കീഴടക്കിയ താരമാണ് ഫാത്തിമ സന. ദംഗലിലെ കരുത്തുറ്റ താരമായി ഫാത്തിമ സന പ്രേക്ഷന്റെ മനസില്‍ കയറിക്കൂടി. സനയുടെ ഗ്ലാമറസ്സായ ഫോട്ടോ ഷൂട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വീഡിയോ കാണാം.