മറ്റന്നാൾ മുതൽ എല്ലാ എ ക്ലാസ് തീയറ്ററുകളും അടച്ചിട്ട് സമരം നടത്തുമെന്ന് തിയേറ്റർ ഉടമകൾ. ചർച്ചകളിൽ തുടർന്നും പങ്കെടുക്കുമെന്നും പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നും തിയേറ്റർ ഉടമകൾ. 356 തീയറ്ററുകൾ അടച്ചിടാൻ തീരുമാനത്തിൽ ഫെഡറേഷനിലെ എല്ലാ അംഗങ്ങളും ഉറച്ചുനിന്നു.