മലയാള സിനിമയില്‍ ഇപ്പോള്‍ വീണ്ടും നല്ല പാട്ടുകളുടെ കാലമാണ്. കേള്‍‌ക്കാന്‍ ഇമ്പമുള്ളതും അര്‍ഥമുള്ള വരികളുള്ളതുമായ നിരവധി ഗാനങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇതാ ഇവിടെ, മ്യൂസിക് പോര്‍ട്ടലായ സാവ്‍ന്റെ പുതിയ ടോപ് 15 റാങ്കിംഗില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളം സിനിമാ ഗാനങ്ങളിലെ ആദ്യ 10 എണ്ണമാണ് കൊടുക്കുന്നത്. ആസ്വദിക്കൂ..

1. കിസ പാതിയില്‍ (കിസ്‍മത്ത്)

2. ഉലകത്തിന്‍ (കരിങ്കുന്നും സിക്സസ്)3. ദേഖോ മെയിന്‍ (അന്യര്‍ക്ക് പ്രവേശനമില്ല)4. നിലാ മണ്‍തരികളില്‍ (കിസ്‍മത്ത്) 5. മല്ലിക പൂങ്കൊടി (അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ)6. ലൗവ് ഇന്‍ ഫോര്‍മുല (നീയില്ലാതെ)7. മേലെ ദൂരെ വാനില്‍ (ഒരു മലയാളം കളര്‍പടം)8. പൊടിമീശ (പാ വ)9. മെല്ലെ നീ മായവേ ( ഹാപ്പി വെഡ്ഡിംഗ്)10. പ്രേമാര്‍ദ്രമീ ലോകം (വൈറ്റ്)