അഭിഭാഷകനായ പ്രജീത് തിവാരി എന്നയാളാണ് നടിക്കെതിരേ പരാതി നൽകിയിരിക്കുന്നത്. നവമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രത്തിന്റെ അടിസ്‌ഥാനത്തിലാണ് പരാതി. പ്രധാനമന്ത്രിയെ അപമാനിക്കാനായി മനപൂർവമാണ് നടി മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു. 

ഓഗസ്റ്റിൽ യുഎസ് സന്ദർശനം നടത്തുന്നതിനിടെയാണ് രാഖി സാവന്ത് പ്രധാനമന്ത്രിയുടെ ചിത്രമുള്ള വസ്ത്രമണിഞ്ഞത്.