നാഗചൈതന്യയും സാമന്തയും വീണ്ടും, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 30, Dec 2018, 7:12 PM IST
First look of Naga Chaitanya and Samantha starrer Majili unveiled
Highlights

തെന്നിന്ത്യയിലെ സെലിബ്രിറ്റി ദമ്പതികളായ നാഗചൈതന്യയും സാമന്തയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുകയാണ്. നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന മജിലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ശിവ നിര്‍വാണയാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

loader