മങ്കട കോട്ടക്കല്‍ നൗഷീര്‍, ഷഫീക് പുല്ലാറ, വാളയാറിലെ നജിമൂദ്ദീന്‍ ചുള്ളിമാട്, പെരിന്തല്‍മണ്ണ സ്വദേശി ഫാസില്‍ കുന്നുംപള്ളി, ഷഫീക് എന്നിവരാണ് ആന്ററി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്. സിനിമയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ പരാതിയിലാണ് നടപടി.സംസ്ഥാന വ്യാപകമായി റെയ്ഡ് തുടരുമെന്ന് ആന്റി പൈറസി സെല്‍ അറിയിച്ചു