ജയസൂര്യ നായകനാകുന്ന പുതിയ സിനിമയായ ഫുക്രിയിലെ പുതിയ ഗാനം പുറത്തുവിട്ടു. വിശ്വജിത്തിന്‍റേതാണ് സംഗീതം. സിദ്ധിഖ് ആണ് സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്

ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ജയസൂര്യക്ക് ഒരു മോഷ്ടാവിന്‍റെ വേഷമാണ്. കട്ട മുതല്‍ ഉടമയ്ക്കു തിരിച്ച് നല്‍കുന്ന മോഷ്ടാവ്.
അനു സിത്താര, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. കെപിഎസി ലളിത, സിദ്ദീഖ്,ഭഗത് മാനുവല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ചിത്രം വരുന്ന ആഴ്ച റിലീസിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
