Asianet News MalayalamAsianet News Malayalam

ഗായത്രി സുരേഷ് തമിഴിലേക്ക്

G V Prakash to romance Gayathri Suresh
Author
Chennai, First Published Dec 26, 2016, 10:41 AM IST

മിസ് കേരള ഗായത്രി സുരേഷ് തമിഴിലേക്ക്. ജി വി പ്രകാശ് കുമാറിന്റെ നായികയായിട്ടാണ് ഗായത്രി സുരേഷ് തമിഴിലേക്ക് എത്തുന്നത്.

4ജി എന്ന സിനിമയിലാണ് ഗായത്രി സുരേഷ് നായികയാകുക. ഷങ്കറിന്റെ സംവിധാനസഹായിയായിരുന്ന വെങ്കട് ആണ് 4ജി ഒരുക്കുന്നത്. സിനിമയില്‍ സതീഷും സുരേഷ് മേനോനും പ്രധാനവേഷങ്ങളിലുണ്ടാകും.

ഗായത്രി സുരേഷ് നേരത്തെ ജംമ്നാ പ്യാരിയിലും കരിങ്കുന്നം സിക്സസിലും അഭിനയിച്ചിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios