ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് എന്നൈ നോക്കി പായും തോട്ട. ഗൗതം വാസുദേവ് മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍ വില്ലനാകുമെന്നും വാര്‍തതകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി.
നേരത്തെ വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലും ഗൗതം വാസുദേവ് മേനോന്‍ അഭിനയിക്കുന്നുവെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ വേഷം വിനീത് ശ്രീനിവാസന്‍ തന്നെയായിരുന്നു അവതരിപ്പിച്ചിരുന്നത്.
