ഗോകുലം ഗോപാലൻ ഇനി നായകൻ. സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലൻ അഭിനയിക്കുന്നത്.

ഗോകുലം ഗോപാലൻ ഇനി നായകൻ. സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലൻ അഭിനയിക്കുന്നത്.

നേതാജിയായിട്ടു തന്നെയാണ് ഗോകുലം ഗോപാലൻ അഭിനയിക്കുന്നത്. വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് നേതാജിയുടെ തിരക്കഥയും സംവിധാനവം നിര്‍വഹിക്കുന്നത്.