സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ പാട്ട് യൂട്യൂബില്‍ ഹിറ്റാകുന്നു. പ്രമുഖ ഇംഗ്ളീഷ് ഗായിക അഡേൽ ലൗറിയ ബ്ളു അഡകിൻസിന്റെ ഹലോ എന്ന ഗാനമാണ് ഭാഗ്യ പാടുന്നത്.

നേരത്തേ സ്വന്തമായി എഴുതി സംഗീതം കൊടുത്ത് ഒരു ഷോർട്ട്ഫിലിമിനായി ഭാഗ്യ പാടിയിരുന്നു. സഹോദരന്‍ അഭിനയത്തില്‍ തിളങ്ങുന്പോള്‍ ഭാഗ്യ പാട്ടില്‍ ഭാഗ്യം പരീക്ഷിക്കുകയാണ്.
