90മത് ഓസ്കാര്‍ രാവില്‍ മലയാളത്തിലെ അഡാര്‍ നായികയുടെ കണ്ണിറുക്കലും തരംഗമായി
ഹോളിവുഡ്: 90മത് ഓസ്കാര് രാവില് മലയാളത്തിലെ അഡാര് നായികയുടെ കണ്ണിറുക്കലും തരംഗമായി. അഡാര് ലൗ എന്ന ചിത്രത്തിലെ ലോകം കീഴടക്കിയ രംഗം ഓസ്കാര് ബാക്സ്റ്റേജിലാണ് പുനര് അവതരിപ്പിക്കപ്പെട്ടത്.
പാകിസ്ഥാന് അമേരിക്കന് കോമേഡിയന് കുമൈല് നജാനിയാണ് പ്രിയ വാര്യരുടെ പുരികം വളയ്ക്കല് അനുകരിച്ചത് ഒപ്പം ബ്ലാക് പാന്തര് താരം ലുപ്ടിയ നയോംഗും ഉണ്ടായിരുന്നു.
ഓസ്കാറിന്റെ ഒഫീഷ്യല് പേജില് ഇതിന്റെ ജിഫ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
