Asianet News MalayalamAsianet News Malayalam

വിനായകന് സിനിമലോകത്തെ ആദ്യ സ്വീകരണം

honey bee 2
Author
First Published Mar 16, 2017, 6:50 AM IST

ഹണി ബീ ടു ഗാനങ്ങള്‍ പുറത്തിറങ്ങുന്ന ചടങ്ങില്‍ വിനായകന് സ്വീകരണം. കൊച്ചി ഗോകുലം പാര്‍ക്കില്‍ ബുധനാഴ്ച വൈകിട്ട് നടന്ന ഓഡിയോ ലോഞ്ചിലേക്കാണ് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് നേടിയ വിനായകനെ ആദരിച്ചത്. ഹണി ബീ ടു നിര്‍മ്മാതാവ് ലാല്‍ ആണ് വിനായകനെ ആലിംഗനം ചെയ്ത് സ്വീകരിച്ചത്. ജയസൂര്യ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയതിന് ശേഷം വിനായകന് സിനിമാ ലോകത്ത് നിന്ന് ലഭിച്ച ആദ്യ സ്വീകരണമായിരുന്നു ഹണി ബീ ഓഡിയോ ലോഞ്ചിലേത്.

ഇതിന്‍റെ വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios