ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള  നായകൻ ഹൃത്വിക് റോഷൻ.  വേൾഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്‌ട്ര വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃത്വിക് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2011ലും 2012ലും ഹൃത്വിക് ഏഷ്യയിലെ സെക്സിയസ്റ്റ് മെൻ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

റോബർട്ട് പാറ്റിൻസൺ, ടോം ഹിഡിൽറ്റൺ, ഹെന്‍റി കാവിൽ, നോഹ മിൽസ്, ക്രിസ് ഇവാൻസ് തുടങ്ങിയ ഹോളിവുഡ് താരങ്ങളെ ഹൃത്വിക് പിന്നിലാക്കിയത്.