രാജ്യാന്തര ഡോക്യുമെന്‍ററി- ഹ്രസ്വ ചലച്ചിത്ര മേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങള്‍
തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വ ചലച്ചിത്ര മേളയില് ഇന്ന് പ്രദര്ശിപ്പിക്കുന്ന ചലച്ചിത്രങ്ങള്.
കൈരളി തീയറ്ററില്
രാവിലെ 9.30 - ഡോങ്കി, ജി, റിവേര്സ് വിത്തൗട്ട് ബോര്ഡേഴ്സ്, ലാത്ത് സഹബ് 11.30 - ഡോണ്, ഐസ് ക്രീം, സന്താള് ഫാമിലി ടു മില് റീ - കാള് 3.00 - റിലീജിയണ് ഫോര് ഡമ്മീസ്, ദി ഇഡിയറ്റ്, സമശീതോഷ്ണാവസ്ഥ, മുംബൈ ഹസില്, ജമ്നാപാര്, ചായക്കടക്കാരന്റെ മന് കീ ബാത്ത്, 6.00 - പൊയെറ്റ്സ് ഓഫ് ദ പാസ്റ്റ്, ദ് നാഗ പ്രൈഡ്, ദ് തേര്ഡ് ഇന്ഫിനിറ്റി
ശ്രീയില്
രാവിലെ 10.00 - ദേക്ക് ലബ് ഇലമെന്ററി, ഇന്ഷാ അള്ളാഹ് ഡെമോക്രസി, 12.15 പിസ്ഡ് ഓഫ്, സര്വൈവല്, അണ്ടോള്ഡ്, അമ്മയ്ക്കായ്, ജറുസലേം, ഒന്നുറങ്ങി എണീറ്റതുപോലെ, ദി ടേസ്റ്റ് ഓഫ് മില്ലേനിയല് ലവ്, കോമാളി, രണ്ടാം സമ്മാനം, സുനന്ദ, ദ് ഗാര്ഡന് ഓഫ് ഫൊര്ഗൊട്ടെന് സ്നോ, 3.15 - എ ലൈറ്റ് ദാറ്റ് റെഫ്യൂസെസ് ടു ഫേഡ് ഔട്ട്, റാംപടാര് - ഡിവൈനിങ്ങ് ബൈ എ പ്ലാറ്റര്, നകുസ : അണ്വാണ്ടഡ് ഈസ് മൈ നെയിം, ആകാശവാണി - വോയ്സ് ഫ്രം ദ് സ്കൈ, ഏക് ഇന്ക്വിലാബ് ഔര് ആയ - ലക്നൗ 1920 - 1949, 6.15 - ജയ് ഭീം കൊമ്രെഡ്
നിളയില്
രാവിലെ 9.45 - ഗുബ്ബാരെ, പ്രകാശ്, മാനുഷരെല്ലാരുമൊന്നുപോലെ, ശ്യാമ മണി ദേവി - ക്ലാസിക്കല് ഒഡീസി, മോക്കലിസ്റ്റ്, 11.45 - രംഗഭൂമി 3.30 - കഥാര്സിസ് 4.15 - ഇന്റിമേറ്റ് ഔട്ട്സൈഡേര്സ് 6.30 - സോര്മേഹ്, റവിയോളി, വിഷന്, നോട്ട് യെറ്റ്, ദ് മാന് ഹൂ വാസ് നോട്ട് ഹിയര്, ബിയര്, ഹോസ്റ്റെസ്റ്റ്, ദ് നെക്സ്റ്റ് ഡേ
നിള തീയറ്ററില് ഉച്ചയ്ക്ക് രണ്ട് മണിമുതല് സംഘടിപ്പിക്കുന്ന ഇന് കോണ്വെര്സേഷനില് റെയ്ദ് അന്റോണി പങ്കെടുക്കും. തിരുവനന്തപുരം കൈരളി- നിള- ശ്രീ തീയറ്റര് കോംപ്ലക്സിലാണ് ചലച്ചിത്ര മേള നടക്കുന്നത്. മേള നാളെ സമാപിക്കും.
