നടൻ മുരളി ഓർമ്മയായിട്ട് ഏഴ് വർഷം തികയുന്നു. അരങ്ങിന്‍റെ പിന്‍ബലത്തോടെ സിനിമയിലെത്തുകയും സ്വന്തം ശൈലിയിലൂടെ മലയാള സിനിമയ്ക്ക് അതുല്യമായ സംഭാവനകൾ നൽകുകയും ചെയ്ത പ്രതിഭയായിരുന്നു മുരളി.