Asianet News MalayalamAsianet News Malayalam

ധ്രുവങ്കള്‍ 16ന്റെ സംവിധായകന്റെ സിനിമയില്‍ ഇന്ദ്രജിത്ത്

Indrajith Sukumaran announces his project with Karthik Naren
Author
Thiruvananthapuram, First Published May 4, 2017, 6:47 AM IST

ധ്രുവങ്കള്‍ 16 എന്ന ആദ്യ സിനിമയിലൂടെ തന്നെ വിസ്മയിപ്പിച്ച 22കാരനായ സംവിധായകന്‍ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇന്ദ്രജിത്തും. നരഗസൂരനി എന്ന സിനിമയിലാണ് ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. (കാര്‍ത്തിക് നരേനുമായുള്ള അഭിമുഖം വായിക്കാന്‍ ക്ലിക്ക് ചെയ്യുക)

അരവിന്ദ് സ്വാമിയാണ് സിനിമയിലെ നായകൻ. നാഗചൈതന്യയും പ്രധാന വേഷത്തിലുണ്ട്. ശ്രേയ സരൺ ആണ് നായിക. ഗാങ്സ്റ്റർ സിനിമയായിരിക്കും ഇത്.

Follow Us:
Download App:
  • android
  • ios