വിക്രം നായകനാകുന്ന ഇരുമുഗന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ആനന്ദ് ശങ്കര്‍ ആണ് ഇരുമുഗന്‍ ഒരുക്കുന്നത്.

നയന്‍താരയും നിത്യാ മേനോനും ചിത്രത്തില്‍ നായികമാരായി ഉണ്ട്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം. വിക്രം ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. ഹാരിസ് ജയരാജ് ആണ് സംഗീതസംവിധായകന്‍.