വിശാലിന്‍റെ ആക്ഷന്‍ ടെക്നോ ത്രില്ലര്‍ ചിത്രം 'ഇരുമ്പ്തിരൈ'യുടെ ടീസര്‍ പുറത്ത്. വിശാലും സാമന്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. പി.വി മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാലിനും സാമന്തയ്ക്കും പുറമേ അര്‍ജുന്‍ ഒരു മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ചെയ്തിരിക്കുന്നത്.