Asianet News MalayalamAsianet News Malayalam

ഈ രംഗങ്ങള്‍ നിങ്ങളെ ഭയപ്പെടുത്തും, പക്ഷേ ഇതുവെറും പരീക്ഷണം മാത്രം

Is this the most terrifying prank ever
Author
First Published Apr 18, 2016, 2:28 PM IST

പ്രശസ്ത ഇല്യൂഷനിസ്റ്റ് ഡെറെന്‍ ബ്രൗണ്‍ തോര്‍പ് പാര്‍ക് തീം പാര്‍ക്കില്‍ ഒരു ഭീകരരൂപത്തെ തുറന്നുവിട്ടു.

ജോലി കഴിഞ്ഞു മടങ്ങുന്നവരുടെ മുന്നിലും കാറിന്റെ മുന്നിലും തോട്ടത്തിലുമൊക്കെ വന്ന് ആ രൂപം ഏവരെയും ഭയപ്പെടുത്തി. ഈ രംഗങ്ങള്‍ ഉറപ്പായും നിങ്ങളെയും ഭയപ്പെടുത്തും.

പക്ഷേ ഭയപ്പെടേണ്ട. ഇത് എന്താണെന്നറിയാമോ?. തീംപാര്‍ക്കിലെ പുതിയ ഗോസ്റ്റ് ട്രെയിനിനായി നടത്തിയ ടെസ്റ്റ് ആയിരുന്നു അത്. ഇത് അല്‍പ്പം കൂടിപ്പോയെന്നാണ് ഏവരുടെയും അഭിപ്രായം. 

Follow Us:
Download App:
  • android
  • ios