ജനത ഗാരേജിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ജയ് ലവ കുശയുടെ ട്രെയിലര്‍ പുറത്തെത്തി. കെ എസ് രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്നയും നിവേദ തോമസുമാണ് നായികമാരായി എത്തുന്നത്. ദേവി ശ്രി പ്രസാദ് ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

