ഛായാഗ്രാഹകനായ സുജിത് വാസുദേവ് സംവിധാനംചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ജെയിംസ് ആന്‍ഡ് ആലീസ്. 

ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. സജികുമാറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. വേദികയാണ് നായിക.

ജെയിംസ് ആന്‍ഡ് ആലീസിലെ കിടിലന്‍ ഗാനമെത്തി, മഴയേ മഴയേ..വീഡിയോ കാണാം-