അടുത്തിടെയാണ് നടന്‍ മോഹിത് മര്‍വയുടെ വിവാഹം വിദേശത്തുവച്ച് നടന്നത്. ഹിന്ദിയിലെ മിക്ക അഭിനേതാക്കളും വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേരാന്‍ എത്തിയും. സഹപ്രവര്‍ത്തകന്റെ വിവാഹം ആടിയും പാടിയും ആഘോഷിച്ചാണ് അവര്‍ മടങ്ങിയത്. മുതിര്‍ന്ന നടി ജയാ ബച്ചന്‍ ചടങ്ങില്‍ ചുവടുകള്‍ വച്ചതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗോവിന്ദയുടെ ഹുസ്‍ന്‍ ഹേ സുഹാന എന്ന ഗാനത്തിനാണ് ജയാ ബച്ചന്‍ ചുവടുകള്‍ വെച്ചത്.

View post on Instagram