Asianet News MalayalamAsianet News Malayalam

ജയം രവിയും ആര്യയും ഒന്നിക്കുന്നു!

Jayam Ravi and Arya
Author
Chennai, First Published Sep 27, 2016, 4:26 AM IST

ജയം രവിയും ആര്യയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. സംഘമിത്ര എന്ന ചിത്രത്തിലാണ് ഇരുവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുന്ദര്‍ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. പ്രമുഖ ബോളിവുഡ് നടിയായിരിക്കും ചിത്രത്തിലെ നായികയാകുക. ആര്‍ സി കമലാകണ്ണന്‍ ആണ് വിഷ്വല്‍ ഇഫക്റ്റ്സ് നിര്‍വഹിക്കുക. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനര്‍.

Follow Us:
Download App:
  • android
  • ios