ജയം രവിയുടെ മകന്‍ ആരവ് വെള്ളിത്തിരിയിലേക്ക്. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ടിക് ടിക് ടിക് എന്ന സിനിമയിലാണ് ആരവ് അഭിനയിക്കുന്നത്.


ജയം രവിയുടെ കഥാപാത്രത്തിന്റെ മകനായി തന്നെയാണ് ആരവ് സിനിമയില്‍ അഭിനയിക്കുന്നത്. ആരവിന്റേത് സിനിമയിലെ മുഴുനീള കഥാപാത്രവുമാണ്. ടിക് ടിക് ടിക് ഒരു ത്രില്ലര്‍ സിനിമയായിരിക്കും.