ജയറാം വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'പാര്‍ട്ടി' എന്ന സിനിമയിലാണ് ജയറാം അഭിനയിക്കുന്നത്.

ജയ്, ബോബി സിംഹാ, 'കയൽ' ചന്ദ്രൻ, പ്രേംജി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാസർ, സത്യരാജ്, രമ്യാകൃഷ്ണൻ എന്നിവരും സിനിമയില്‍ വേഷമിടുന്നു. . അമ്മാ ക്രിയേഷൻസിന്റെ ബാനറിൽ ടി ശിവയാണ് നിർമ്മിക്കുന്നത്.