ഇന്ത്യന്‍ ഫുട്ബോള്‍ താരം വി പി സത്യന്റെ ജീവിതകഥ സിനിമയാകുന്നു. ജയസൂര്യയാണ് നായകന്‍. ക്യാപ്റ്റന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred


സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് പ്രജേഷ് സെന്‍ ആണ്. കായികതാരങ്ങളടക്കം നിരവധി പ്രമുഖര്‍ സിനിമയുടെ ഭാഗമാകും. മൂന്ന് കാലഘട്ടത്തിലായി സത്യന്റെ കഥ പറയുന്ന സിനിമയില്‍ ജയസൂര്യ മൂന്ന് വ്യത്യസ്ത ലുക്കിലായിരിക്കും അഭിനയിക്കുക.