ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം വി.പി സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റന് തിയേറ്ററുകളില്‍ എത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. നവാഗതനായ പ്രജേഷ് സെന്‍ അണിയിച്ചൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വി.പി സത്യനായി വേഷമിട്ട ജയസൂര്യയുടെ അദ്ദേഹത്തിന് നന്ദി പറയുകയാണിപ്പോള്‍. ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കുറിപ്പ് പങ്കുവച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജയസൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം