ജീത്തു ജോസഫ് വീണ്ടും തമിഴ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. കാര്‍ത്തിയായിരിക്കും നായകൻ. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ജീത്തു ജോസഫ് വീണ്ടും തമിഴ് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. കാര്‍ത്തിയായിരിക്കും നായകൻ. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

നേരത്തെ ദൃശ്യം ജീത്തു തമിഴിലേക്ക് റീമേക്ക് ചെയ്‍തിരുന്നു. പാപനാശം എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്‍തത്. കമല്‍ഹാസൻ ആയിരുന്നു ചിത്രത്തിലെ നായകൻ. അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മലയാള സിനിമ ചിത്രീകരണം പുരോഗമിക്കുകയാണ്. കാളിദാസ് ജയറാമാണ് നായകൻ.